24 മണിക്കൂറിനിടെ രാജ്യത്ത് 6,500-ലധികം കേസ്‌; ആകെ കോവിഡ് ബാധിതര്‍ 1.58 ലക്ഷം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ന്യൂഡല്‍ഹി:  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 6,566 പുതിയ കോവിഡ് -19 കേസുകള്‍. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,58,333 ആയി ഉയര്‍ന്നു.  ഇത് തുടർച്ചയായ ഏഴാമത്തെ ദിവസമാണ് പുതിയ കോവിഡ് കേസുകളുടെ എണ്ണം 6,000ന് മുകളില്‍ എത്തുന്നത്. 

നിലവില്‍ ഇന്ത്യയിൽ കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 4,531 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 194 പേരാണ് മരിച്ചത്.  അതേസമയം 67,691 പേര്‍ രോഗമുക്തരായത് ആശ്വാസം

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha