കമ്പിൽ : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ് കെ എസ് എസ് എഫ കമ്പിൽ ശാഖ കമ്മിറ്റി പള്ളികളിലും പൊതുയിടങ്ങളിലും ഹാൻ്റ് വാഷ് കോർണറും . പ്രതിരോധ ബോധവൽക്കരണ പോസ്റ്ററുകളും സ്ഥാപിച്ചു . ഹാൻ വാഷ് കോർണറോ ദ്ഘാടനം രക്ഷാധികാരി മുജീബ് സാഹിബ് നിർവഹിച്ചു.
ഭാരവാഹികളായ റാഷിദ്,റിയാസ്, ഷഫീർ, തുഫൈൽ, ജാസിഫ്, മുനവ്വിർ എന്നിവർ നേതൃത്വം നൽകി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു