കൊറോണ കാലത്തും ജാഗ്രതയിലാതെ തളിപ്പറമ്പ് ആരോഗ്യ വിഭാഗം അധികൃതർ വൈറലായി യുവാവിന്റെ വീഡിയോ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊറോണ കാലത്തും ജാഗ്രതയിലാതെ തളിപ്പറമ്പ് ആരോഗ്യ വിഭാഗം അധികൃതർ

വൈറലായി യുവാവിന്റെ വീഡിയോ https://youtu.be/Afglwlm19p8

തളിപ്പറമ്പ: കൊറോണ പേടിയിൽ രാജ്യം തന്നെ ജനത കർഫ്യു പോലുള്ള കടുത്ത നടപടികൾക്ക് മുതിരുന്ന സാഹചര്യം ഉണ്ടായിട്ട് പോലും പൊതു സ്ഥലത്ത് ആളുകൾ കൂട്ടം കൂടി നിൽക്കാനോ ആളുകൾ കൂടുന്ന പരിപാടികൾ നടത്താനോ പാടില്ല എന്ന് അറിയിപ്പ് ഉണ്ടായിട്ട് പോലും കൃത്യമായ ബോധവൽക്കരണം നൽകാൻ പറ്റാതെ നിൽക്കുകയാണോ തളിപ്പറമ്പിലെ അധികാരികൾ , സ്കൂളിൽ പരീക്ഷ കാലം ആയതിനാൽ കുട്ടികൾ  തളിപ്പറമ്പ ബസ്റ്റാറ്റിൻഡിൽ  കൂട്ടം കൂടി നിൽക്കുന്നത്  ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ വേണ്ടിയാണ് കണ്ണൂരിലെ സോഷ്യൽ വർക്കർ ബിനീഷ് വളക്കെ തന്റെ ഫേസ്ബുക്ക് വഴി  കാര്യത്തിന്റ ഗൗരവം ബോധ്യപ്പെടുത്തി സെൽഫ് വീഡിയോ പോസ്റ്റ്‌ ചെയ്തത്. ഇതിനകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത് വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha