പാനൂരിനടുത്ത് പാലത്തായി സ്കൂളിലെ അധ്യാപകനും പാനൂരിലെ RSS നേതാവുമായ കുറുങ്ങാട് കുനിയിൽ വീട്ടിൽ പത്മനാഭൻ എന്ന പപ്പനാണ് പെൺകുട്ടിയെ ലൈംഗിക പീഡിനത്തിന് ഇരയാക്കിയത്, പരാതി പോലീസിന് കൈമാറി.
ഇതേ അധ്യാപകനെകുറിച്ച് മുൻപും പലതവണ ഇത്തരം ആരോപണങ്ങൾ ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു,
അന്ന് നാല് മാസത്തേക്ക് സ്കൂളിൽ നിന്ന് മാറ്റി നിർത്തുകയും മാനജ്മെന്റും സ്റ്റാഫും പ്രശ്നം ഒതുക്കി തീർക്കുകയായിരുന്നു.
സംഭവത്തിൽ പാനൂർ പോലിസ് കേസെടുത്ത് അനേഷണം ആരംഭിച്ചിട്ടുണ്ട്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു