മട്ടന്നൂർ, കോളാരിയിലെ സി എച്ച് മാറിയത്തിന്റ യും കെ കാദറിന്റെയും മകൻ സി എച്ച് അബ്ദുല്ല ഒരു ബൈക്ക് അപകടത്തിൽ അതീവ ഗുരുതരാവസ്ഥയിൽ മംഗലാപുരം ഹൈലാൻഡ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്. കെഎംസിസി പ്രവർത്തകൻ ഷംസീർ തർചാണ്ടിയുടെ നേതൃത്വത്തിൽ
മസ്കത് കെഎംസിസി റുസൈൽ ഏരിയ കമ്മിറ്റി യുടെ സഹായം
ഒരു പാട് കാരുണ്യ പ്രവർത്തനങ്ങൾ നടത്തി മാതൃകയായ കീച്ചേരി ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രവർത്തകർ 50000/-രൂപ 08മാർച്ച് 2020 ന് കോളാരിയിൽ വെച്ച് അബ്ദുല്ല ചികിത്സാ ഫണ്ട് സമാഹരണ കമ്മിറ്റിക്ക് കീച്ചേരി ശാഖ മുസ്‌ലിംലീഗ് പ്രസിഡണ്ട് കാദർ സാഹിബിന്റെ സാന്നിധ്യത്തിൽ ശാഖാ സെക്രട്ടറി നൗഫൽ മരോട്ടികൽ മുസ്ലിംലീഗ് കോളാരി ശാഖ പ്രസിഡൻറ് സലാം പുല്ലു വനത്തിന് കൈമാറി ചടങ്ങിൽ അയ്യൂബ് തർചാണ്ടി കെഎംസിസി പ്രവർത്തകരായ താഹ കീച്ചേരി, റംഷാദ് എന്നിവരും പങ്കെടുത്തു
സി എച്ച് അബ്ദുൽ ഖാദർ, എം അബ്ദുൽ റഹ്മാൻ, ടി റസാഖ് കെഎംസിസി പ്രവർത്തകൻ സിഎച്ച് റസാഖ് തുടങ്ങിയ പ്രവർത്തകരും പങ്കെടുത്തു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു