കണ്ണൂര്‍: ജില്ലയില്‍ കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ആര്‍ടി ഓഫീസില്‍ ലേണേഴ്സ് പരീക്ഷയും ഡ്രൈവിംഗ് ടെസ്റ്റും ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കുള്ള പരിശീലന ക്ലാസുകളും നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കൗണ്ടറുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഓണ്‍ലൈനില്‍ ഫീസടച്ച അപേക്ഷകള്‍ മാത്രമേ കൗണ്ടറില്‍ സ്വീകരിക്കാന്‍ പാടുള്ളൂ എന്നും കളക്ടര്‍ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു