ഇരിട്ടി : അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇരിട്ടി സേവാഭാരതി പുനർജ്ജനി കൗൺസിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. കീഴുർ നിവേദിതാ വിദ്യാലയത്തിൽ വെച്ച് നടന്ന ബോധവൽക്കരണ പരിപാടിയിൽ പുനർജ്ജനി കൗസിലിംഗ് സെന്റർ കൺസെൽട്ടന്റ് സൈക്കോളജിസ്റ്റ് ഐശ്വര്യ , അഡ്വ. അഖിലേഷ് എന്നിവർ ക്ളാസുകൾ നയിച്ചു. എ. പത്മനാഭൻ, കെ. പ്രഭാകരൻ, പി.പി. ജയലക്ഷ്മി, ധന്യാ മനോജ് എന്നിവർ പ്രസംഗിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു