തലശേരി :കേരള സർക്കാരിന്റെ ബ്രേക്ക് the ചെയിൻ ചലഞ്ചിന്റെ ഭാഗമായി തലശേരി തീരദേശ മേഖലയായ മട്ടാമ്പ്രത്ത് എസ് ഡി പി ഐ മട്ടാമ്പ്രം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ശുചീകരണ സാമഗ്രികൾ വിതരണം ചെയ്തു വിതരണോൽഘാടനം മണ്ഡലം പ്രസിണ്ടൻറ് അഡ്വ : K C ഷബീർ നിർവഹിച്ചു
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു
Post a Comment