ബസ്സുകൾ അണു വിമുഖതമാക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
ഇരിട്ടി:  പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ബസുകളിൽ അണുനശീകരണ പ്രവർത്തികൾ നടത്തി . ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണൻ  പരിപാടി ഉദ്ഘാടനം ചെയ്തു.  വിവിധ മേഖലകളിൽ സർവീസ് നടത്തി ഇരിട്ടി ബസ്റ്റാൻഡിൽ എത്തുന്ന ബസ്സുകളിലാണ് അണുനശീകരണം പ്രവർത്തി നടത്തിയത് . അജയൻ പായം, പി. ടി. പോൾ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha