കിണറ്റില്‍ വീണു ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. ചപ്പാരപ്പടവ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പി.വി അനസ് (16) ആണ് മരണപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 2 15 ആണ് സംഭവം. വീട്ടിനകത്ത് കുടുങ്ങിപ്പോയ കുട്ടിയെ രക്ഷപ്പെടുത്താന്‍ വീടിന്റെ ടെറസിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നു. തലയടിച്ചു വീണ അനസിനെ ഫയര്‍ഫോഴ്‌സ് എത്തിയാണ് കരക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചപ്പാരപ്പടവ് ഞണ്ടുമ്പലം സ്വദേശിയാണ്.ഖബറടക്കം നാളെ
പിതാവ് : അബൂബക്കര്‍
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു