ഇരിട്ടി. ഉളിയില്‍ ഗവ. യൂ.പി.സ്‌കൂള്‍ പഠനോല്‍സവവും വാര്‍ഷികാഘോഷവവും സണ്ണിജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന ലീന ടീച്ചര്‍ക്കുള്ള ഉപഹാര സമര്‍പ്പണം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.ഉസ്മാനും എന്‍ഡോവമെന്റ വിതരണം നഗരസഭാ കൗണ്‍സീലര്‍ കെ.മനോജ്കുമാറും നിര്‍വ്വഹിച്ചു. നഗരസഭാ കൗണ്‍സീലര്‍മാരായ എം.പി.അബ്ദുറഹ്മാന്‍, ഇ.കെ.മറിയം, ബി.പി.ഒ. എം.ഷൈലജ, പ്രദാനദ്ധ്യാപകന്‍ പി.വി.ദിവാകരന്‍, റഷീദ്പൂമരം, പി.ടി.എ.പ്രസിഡന്റ് കെ.അബ്ദുള്‍ഖാദര്‍, എം. അബ്ദുള്‍സത്താര്‍, സി.പ്രകാശന്‍, എം.സി.സാജിദ, പി.കമലാക്ഷി, സ്റ്റാഫ് സെക്രട്ടരി പി.വി.രജീഷ്, ടി.കെ.മായന്‍, എന്നിവര്‍ പ്രസംഗിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു