നാളെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoതലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊളശ്ശേരി, കുയ്യാലി, പ്രതീക്ഷ, വാവാച്ചിമുക്ക്, നേതാജി റോഡ്, എം സി എം ക്ലേവ്, ഓമത്തുപാറ, റാഫാറീഫ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മാര്‍ച്ച് ഏഴ് ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


മയ്യില്‍
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാര്യാമ്പറമ്പ്, താഴംപൊയില്‍, മുച്ചലാട്ട് കാവ് പരിസരം, കടൂര്‍, കടൂര്‍ ചന്ദനക്കമ്പനി പരിസരം, നിരന്തോട്, ഒറപ്പടി, മുല്ലക്കൊടി, മുല്ലക്കൊടി കടവ്, ആറാക്കാവ് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മാര്‍ച്ച് ഏഴ് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന്
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാള്‍സ്മുക്ക്, പഴങ്ങോടന്‍പാറ, കൊറ്റാളി ഹുദ മസ്ജിദ് പരിസരം, തിയ്യാടത്ത് റോഡ്, കല്ല്‌കെട്ട് ചിറ, അരയമ്പേത്ത്, അത്താഴക്കുന്ന് എല്‍ പി സ്‌കൂള്‍ പരിസരം ഭാഗങ്ങളില്‍ മാര്‍ച്ച് ഏഴ് ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഒരു മണി വരെയും വത്തക്കപ്പാലം, ശാദുലിപ്പള്ളി, തക്‌വ പള്ളി ഭാഗങ്ങളില്‍ 2.30 മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

അഴീക്കോട്
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വായ്പറമ്പ്, ആനിവയല്‍, ശ്രീനാരായണ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മാര്‍ച്ച് ഏഴ് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചോരല്‍പള്ളി, കാര്യപ്പള്ളി, കാര്യപ്പള്ളി ടൗണ്‍, കുഴിക്കാട് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മാര്‍ച്ച് ഏഴ് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചാലോട്
ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോയസ്സന്‍കുന്ന്, അയ്യപ്പന്‍, കണ്ണന്‍കുന്ന്, കൂടാളി പോസ്റ്റ് ഓഫീസ്, കൂടാളി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മാര്‍ച്ച് ഏഴ് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha