പിലാത്തറ കെഎസ്ടിപി റോഡിൽ വാഹനാപകടം കാറും ബൈക്കും ആണ് അപകടത്തിൽ പെട്ടത് വൈകുന്നേരം 6.30 ഓടെയാണ് അപകടം നടന്നത് കണ്ണൂരിൽ നിന്നും പയ്യന്നൂര് ഭാഗത്തേക്ക് പോവുകയായിരുന്ന ഫോർ രജിസ്ട്രേഷൻ വാഗണർ കാറും പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും ആണ് കൂട്ടിയിടിച്ചത് അമിതവേഗതയിൽ വരികയായിരുന്ന വാഗനർ കാർ എതിരെ വരുന്ന ബൈക്ക് യാത്രക്കാരിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു പരിക്കുപറ്റിയ ബൈക്ക് യാത്രക്കാരി ഏഴാം സ്വദേശിനി ശ്രുതി(25) കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു പരിയാരം പോലീസ് സ്ഥലത്തെത്തി
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു