ഇരിട്ടി: പൊതു വിദ്യാലയ സംരക്ഷണ യജ്‌ഞത്തിന്റെ ഭാഗമായി സ്‌കൂളി ലുണ്ടായ നേട്ടങ്ങളും മികവുകളും പൊതു സമൂഹവുമായി പങ്കുവെച്ച് പഠനം ഉത്സവമാക്കി ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പഠനോത്സവം ഇരിട്ടി നഗരസഭ വിദ്യാഭ്യാസ സ്‌റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി ഉസ്‌മാന്‍ ഉദ്‌ഘാടനം ചെയ്‌തു
പി.ടി.എ പ്രസിഡന്റ് സന്തോഷ് കോയിറ്റി അധ്യക്ഷനായി വിദ്യാര്‍ത്ഥികളുടെ പഠന മികവ് പ്രദര്‍ശനം, ചിത്രകലാ പ്രദര്‍ശനം, പാഠഭാഗങ്ങളെ ആസ്‌പദ മാക്കിയുള്ള വിവിധ കലാ പരിപാടികള്‍ അരങ്ങേറി, സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപിക രാജിനിക്ക് പി.ടി.എ നല്‍കുന്ന ഉപഹാരം പി.പി.ഉസ്‌മാന്‍ കൈമാറി.
സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് കരസ്‌ഥമാക്കിയ ടി.അനഘ, ഇ.ശ്രുതി, സ്വാതിലക്ഷ്‌മി, കെ.ടിവിനയ്‌കൃഷ്‌ണ, നയന. എം.രാജീവന്‍, കെ.ശ്രീനാഥ്. ചിത്രകലാ പ്രതിഭ ആശിര്‍വാദ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു പ്രിന്‍സിപ്പാള്‍ കെ. ഇ ശ്രീജ മുഖ്യ പ്രഭാഷണം നടത്തി പ്രധാനാധ്യാപിക എന്‍ പ്രീത, സി ആര്‍ സി കോര്‍ഡിനേറ്റര്‍ഇ.വി.ലതിക,പി.അബിന്‍, അഷിത, നഫ്‌ല, സംസാരിച്ചു അധ്യാപകരായ പി.മനീഷ്,എം.ശ്രീജേഷ്, സി.ഹരീഷ്, സരിമ, രാധിക, റീന, എം ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു