നാനോ മെറ്റീരിയല്‍സിനെക്കുറിച്ചുള്ള പഠനത്തിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് ലഭിച്ച പി.വി.ഷിബു (തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് കെമിസ്ട്രി വിഭാഗം അസി. പ്രൊഫസറും എടൂര്‍ പാലാട്ടികൂനത്താന്‍ വര്‍ഗീസിന്റെയും മേരിയുടെയും മകനുമാണ്. കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്‌കൂള്‍ അധ്യാപിക അനിത ജോസഫാണ് ഭാര്യ. നിര്‍മലഗിരി കോളേജ് കെമിസ്ട്രി വിഭാഗം മേധാവി ഡോ. റോസി ആന്റണിയുടെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.)
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു