
സിനിമപ്രേമികൾ ഒന്നാകെ കാത്തിരുന്ന മോഹൻലാൽ ചിത്രം "മരക്കാർ അറബിക്കടലിന്റെ സിംഹം" തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുമ്പോൾ ഓൾ കേരള മോഹൻലാൽ ഫാൻസ് കണിച്ചാർ യൂണിറ്റിന്റെ ഫാൻസ് ഷോ മാർച്ച് 26 രാവിലെ 7:30ന് കണിച്ചാർ ദേവ് സിനിമാസിൽ .
ഫാൻസ്‌ഷോ ടിക്കറ്റ് പ്രകാശനം സിനിമതാരം വിഷ്ണു ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. കണിച്ചാർ യൂണിറ്റ് പ്രസിഡന്റ് അജുൽ സെബാസ്റ്റ്യനിൽ നിന്ന് ആദ്യ ടിക്കറ്റ് ഏറ്റുവങ്ങി.മാർച്ച് 9 മുതൽ ഫാൻസ് ഷോ ടിക്കറ്റ് വിതരണം തുടങ്ങുമെന്നു യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
ടിക്കറ്റുകൾക്ക് ബന്ധപ്പെടുക.....
Ajul 9747223373
Melvin 9961970168
Albin 7012121464
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു