കാര ഭാസ്കരൻ (78) അന്തരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



പാപ്പിനിശ്ശേരി. പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന കാര ഭാസ്കരൻ (78) അന്തരിച്ചു
ഭാര്യ: കെ.പി.മീറ
മക്കൾ: മിനി (അധ്യാപിക പറശ്ശിനിക്കടവ്),  ബേബിലിനി (അധ്യാപിക  പാപ്പിനിശ്ശേരി), ജ്യോതി (അദ്ധ്യാപിക ദില്ലി) ബിജോയ് (സൗദി)
മരുമക്കൾ: പുഷ്‌പജൻ ( പറശ്ശിനിക്കടവ്),   ദിനേശൻ (മുണ്ടേരി),  വിജയരാജ്(ചെറുകുന്ന് ) വനിത (മാങ്ങാട്)
സഹോദരങ്ങൾ: ഗോപാലൻ കാര, നാരായണി, യശോദ, പവിത്രൻ, പരേതരായ ഗോവിന്ദൻ ,കുമാരൻ.
സംസ്കാരം ചൊവ്വാഴ്ച രണ്ടിന് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha