ഇരിട്ടി : ഉളിക്കൽ പുറവയലിലെ കാഞ്ഞങ്ങാട് എല്‍ഐസി ഡവലപ്മെന്റ് ഓഫീസര്‍ മണ്ഡപത്തില്‍ ബാബു എം.ജോസഫ് (55) അന്തരിച്ചു. .പിതാവ്: ജോസഫ്. മാതാവ്: അന്നക്കുട്ടി. ഭാര്യ: ഇന്ദു ജോസ് (ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ കാസര്‍ഗോഡ്). മകള്‍: ഡോ.അതുല്യ ബാബു (കെഎസ് ഹെഗ്‌ഡെ മെഡിക്കല്‍ കോളേജ് , മംഗലാപുരം). സഹോദരങ്ങള്‍: ആലീസ് ചെറിയാന്‍ (റിട്ട. അധ്യാപിക, മൂക്കന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), എം.ജെ.ജോസ് (പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കീഴ്പ്പള്ളി), ഡോ.എം.ജെ. മാത്യു (പ്രിന്‍സിപ്പല്‍, ദേവമാതാ കോളേജ് പൈസക്കരി, റിട്ട.പ്രിൻസിപ്പാൾ എം ജി കോളേജ് , ഇരിട്ടി ), ഡോ.ജെയിന്‍ ജോണ്‍ (ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കുന്നമംഗലം), എം.ജെ.ഷാജി. സംസ്‌കാരം തിങ്കളാഴ്ച 11.30 ന് പുറവയല്‍ സെന്റ് ജോര്‍ജ് പള്ളിയില്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു