റോം: കോവിഡ്-19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇറ്റലിയില്‍ 4,000 കടന്നു. വെള്ളിയാഴ്ച 627 പേര് കൊറോണ ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 4,032 ആയി. 5,986 പുതിയ കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.
ഇറ്റലിയില്‍ 47,021 പേര്‍ക്ക് ഇതിനൊടകം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 5,129 രോഗവിമുക്തി നേടി. 37,860 പേര് ചികിത്സയിലാണ്. അത്യാവശ്യമില്ലാത്തവര്‍ വീടിനു പുറത്തിറങ്ങരുതെന്നും യാത്രകള്‍ കഴിയുന്നത്ര ഒഴിവാക്കണമെന്നും ഇറ്റാലിയന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ 11,267 ആയി. 269,911 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. 90,603 പേര് രോഗവിമുക്തി നേടി.

Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു