പയ്യന്നൂർ. ഇന്നലെ കുശാൽ നഗറിൽ വെച്ചുണ്ടായ അപകടത്തിൽ പയ്യന്നൂർ സ്വദേശി ജിജിൻ (19)മരണപ്പെട്ടു.
പയ്യന്നൂർ. ഇന്നലെ കുശാൽ നഗറിൽ വെച്ചുണ്ടായ അപകടത്തിൽ പയ്യന്നൂർ സ്വദേശി ജിജിൻ (19)മരണപ്പെട്ടു.
കണ്ടോത്ത് , കോത്തായിമുക്ക് കിസാൻകൊവ്വൽ - നരിയഞ്ചേരി റോഡിൽ ( ന്യൂ പെന്റ് ഹോട്ടലിന് പിറക് വശം ) താമസിക്കുന്ന തലോറ പ്രഭാകരൻ ജ്യോത്സരുടെയും , ശ്രീജയുടെയും (പയ്യന്നൂർ ഭാരത് മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ സ്റ്റാഫ് ) ഏക മകനാണ് മരണപ്പെട്ട ജിജിൻ.
പയ്യന്നൂർ എടാട്ട് പി ഇ എസ് സ്‌കൂളിലും , പെരുമ്പ ലത്തീഫിയ സ്‌കൂളിലും പഠിച്ചിരുന്നു.
ഇന്നലെ വൈകിട്ടാണ് കർണാടക കുശാൽ നഗറിന് സമീപം ലോറിയുമായി കൂട്ടിയിടിച്ച് ജിജിൻ മരണപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ ബൈക് ഉൾപ്പെടെ ലോറിക്കടിയിൽ അകപ്പെട്ട നിലയിലായിരുന്നു.
ബംഗലൂരു സിന്ധി കോളേജില്‍ ബി.ബി.എ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം നടന്നത്. ജിജിന്‍ സഞ്ചരിച്ച ബുള്ളറ്റിന് എതിരെ വന്ന ലോറി ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. സഹപാഠികളായ ഏഴ് പേര്‍ക്കൊപ്പം തിങ്കളാഴ്ച ബുള്ളറ്റ് യാത്രക്കിറങ്ങിയതായിരുന്നു.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് 3 30 ന് പയ്യഞ്ചാല്‍ പൊതുശ്മശാനത്തില്‍. തളിപ്പറമ്പ് തലോറയിലെ ജ്യോല്‍സ്യര്‍ കെ വി പ്രഭാകരന്‍ ശ്രീജ ദമ്പതികളുടെ ഏകമകനാണ്. അഭിനയ കലയില്‍ പ്രാവീണ്യമുള്ള ജിജിന്‍ നിരവധി സീരിയലുകളില്‍ വേഷമണിഞ്ഞിട്ടുണ്ട്
ബംഗലൂരു സിന്ധി കോളേജില്‍ ബി.ബി.എ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം നടന്നത്. ജിജിന്‍ സഞ്ചരിച്ച ബുള്ളറ്റിന് എതിരെ വന്ന ലോറി ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. സഹപാഠികളായ ഏഴ് പേര്‍ക്കൊപ്പം തിങ്കളാഴ്ച ബുള്ളറ്റ് യാത്രക്കിറങ്ങിയതായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് 3 30 ന് പയ്യഞ്ചാല്‍ പൊതുശ്മശാനത്തില്‍. തളിപ്പറമ്പ് തലോറയിലെ ജ്യോല്‍സ്യര്‍ കെ വി പ്രഭാകരന്‍ ശ്രീജ ദമ്പതികളുടെ ഏകമകനാണ്. അഭിനയ കലയില്‍ പ്രാവീണ്യമുള്ള ജിജിന്‍ നിരവധി സീരിയലുകളില്‍ വേഷമണിഞ്ഞിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു