ഇരിട്ടി: കീഴൂർ കണ്ണിയത്ത് മഠപ്പുര റോഡിലെ ദേവികയിൽ ആക്കൽ നാരായണൻ നായർ (72 ) അന്തരിച്ചു. ഇരിട്ടിയിലെ ആദ്യകാല അലോപ്പതി ഔഷധ വിൽപ്പന ശാല അംബികാ മെഡിക്കൽസിന്റെ സ്ഥാപകനായിരുന്നു. മണത്തണയിലെ പരേതരായ തിട്ടയിൽ ശങ്കരൻ നായരുടെയും ദേവകിയമ്മയുടെയും മകനാണ്. ഭാര്യ : രാജലക്ഷ്മി ( ആധാരം എഴുത്ത്, കീഴൂർ ). മക്കൾ : ബിജു ( ഗൾഫ് ), റീജ, മിനി ( നിവേദിതാ വിദ്യാലയം , പുന്നാട് ). മരുമക്കൾ : അഷിലി , ഹരി, പരേതനായ പവിത്രൻ. ശനിയാഴ്ച 11 മണിയോടെ കീഴൂരിലെ വീട്ടിൽ നിന്നും എടുത്ത മൃതദേഹം 11:30 തോടെ മണത്തണ തറവാട്ട് ശ്മശാനത്തിൽ സംസ്കരിച്ചു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു