ശിവരാത്രി വെള്ളിയാഴ്ച - ആഘോഷങ്ങൾക്കായി കീഴൂർ മഹാദേവക്ഷേത്രം ഒരുങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




  ഇരിട്ടി : വെള്ളിയാഴ്ച നടക്കുന്ന ശിവരാത്രി ആഘോഷങ്ങൾക്കായി കീഴൂർ മഹാദേവക്ഷേത്രം 
ഒരുങ്ങി. 
മഹാദേവ ക്ഷേത്രത്തിൽ രാവിലെ ഗണപതിഹോമം,6.30മുതൽ അഖണ്ഡ നാമജപം ,  നവകപൂജ , നവകാഭിഷേകം വൈകുന്നേരം 6 മണിക്ക് ഇളനീർകാവ് വരവ്, ദീപസമർപ്പണം, ദീപാരാധനയ്ക്കു ശേഷം പാനകവിതരണം, തുലാഭാരം തൂക്കൽ, തുടർന്ന് യാമപൂജകൾ, രാത്രി 10 മണിമുതൽ പ്രാദേശിക കലാപരിപാടികൾ എന്നിവ നടക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha