ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി : ഉളിക്കൽ മാട്ടറ സ്വദേശി തെക്കേമുറിയിൽ ജോബിഷ് സ്കറിയ (28 ) ഹൃദയാഘാതം മൂലം മരിച്ചു.  മൂന്നാർ ആനച്ചാലിൽ ഹോം സ്റ്റേ ബിസിനസ്‌ ചെയ്തു വരികയായിരുന്നു.  മാട്ടറ തെക്കേമുറിയിൽ ജോസിന്റെയും മോളിയുടെയും മകനാണ്. ഭാര്യ: സ്നേഹ. ഏകമകൻ   ഇവാൻ . സഹോദരൻ :ജോബിൻ (ദുബായ് ).   സംസ്കാരം  വ്യാഴാഴ്ച രാവിലെ 9 മണിക്ക് മാട്ടറ സെന്റ്. മേരീസ് ദേവാലയത്തിൽ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha