എഡ്യൂടെക് ഇന്റർനാഷണൽ സർവീസിന്റെ ആഭിമുഖ്യത്തിൽ എഡ്യൂ എക്സ്പോ 2020 സങ്കെടിപ്പിക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoഎഡ്യൂടെക് ഇന്റർനാഷണൽ സർവീസിന്റെ ആഭിമുഖ്യത്തിൽ എഡ്യൂ എക്സ്പോ 2020 സങ്കെടിപ്പിക്കുന്നു. എഡ്യൂടെക് ഇന്റർനാഷണൽ സർവീസിന്റെ ആഭിമുഖ്യത്തിൽ 2020 അധ്യയന വർഷത്തിൽ ഹയർ സെക്കന്ററി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികൾക്കുമായി ഇന്ത്യയിലെ പ്രശസ്തരായ കരിയർ ഗുരുക്കന്മാർ നയിക്കുന്ന ഏകദിന ക്ലാസുകൾ മാർച്ച്‌ 28 നു കേളകം ഉജ്ജയ്നി ഓഡിറ്റോറിയത്തിലും ഏപ്രിൽ 3 നു പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിലും ഏപ്രിൽ 27 നു ഇരിട്ടി ഫാൽക്കൺ പ്ലാസയിലും നടക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha