പുതുവത്സര പുലരിയിൽ കണ്ണൂരിൽ SDPI ഫാസിസത്തിന് ചിതയൊരുക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ:
 ഇന്ത്യൻ ഭരണഘടനയെയും മതേതരത്വത്തെയും പിച്ചിച്ചീന്തിയ  RSS ഭരണകൂടത്തിനെതിരെ  ന്യൂ ഇയർ പുലരിയിൽ  കണ്ണൂർ  കാൽടെക്സിൽ  100 കണക്കിന്  പ്രവർത്തകർ ഒത്തു ചേർന്ന്
ആസാദി  മുദ്രാവാക്യമുയർത്തി   ഫാസിസത്തിന്  ചിതയൊരുക്കി
സംസ്ഥാന  ട്രഷറർ  അജ്മൽ  ഇസ്മായിൽ  ഉദഘാടനം ചെയ്തു . സംസ്ഥാന സെക്രെട്ടറി  കെ കെ അബ്ദുൽ ജബ്ബാർ,  ജില്ലാ പ്രസിഡന്റ്‌ ഏസി  ജലാലുദ്ധീൻ  ജില്ലാ  ജനറൽ സെക്രെട്ടറി  ബഷീർ കണ്ണാടിപറമ്പ  തുടങ്ങിയവർ സംസാരിച്ചു  ജില്ലാ സെക്രെട്ടറി ഇബ്രാഹിം കൂത്തുപറമ്പ്  ട്രഷറർ  എ ഫൈസൽ  കണ്ണൂർ  മണ്ഡലം പ്രസിഡന്റ്‌  ശംസുദ്ധീൻ മൗലവി. മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് റഫീക്ക് കീച്ചേരി
തുടങ്ങിയവർ  നേത്രത്വം  നൽകി       

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha