കടബാദ്ധ്യത മൂലം കർഷകൻ ആത്മഹത്യ ചെയ്തു !
കൊളക്കാട് : കടബാദ്ധ്യത മൂലം കൊളക്കാട് സ്വദേശി ആൻഡ്രൂസ് കുഴിയാനി മറ്റത്തിൽ ആത്മഹത്യ ചെയ്തു. ബാങ്കുകളിൽ നിന്നും, സ്വകാര്യ വ്യക്തികളിൽ നിന്നുമായി വലിയ കടം ഉള്ളതായി പറയപ്പെടുന്നു. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട് .
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു
Post a Comment