തോലമ്പ്ര ചേരിക്കൽ മടപ്പുര തിറയുത്സവം
മാലൂർ:തോലമ്പ്ര ചേരിക്കൽ മടപ്പുര തിറയുത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും. ബുധനാഴ്ച വൈകിട്ട് മുത്തപ്പൻ വെള്ളാട്ടം, രാത്രി 10-ന് ഭഗവതിയുടെ വെള്ളാട്ടം. വ്യാഴാഴ്ച പുലർച്ചെ ഭഗവതി തെയ്യം, രാവിലെ ആറിന് മുത്തപ്പൻ. ഉത്സവദിവസങ്ങളിൽ അന്നദാനം ഉണ്ടായിരിക്കുമെന്ന് മടപ്പുര തിറയാഘോഷ കമ്മിറ്റി അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു