
വെള്ളമുണ്ട: 15 വയസുകാരനെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വീട്ടമ്മ അറസ്‌റ്റില്‍. പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
അയല്‍വാസിയും പ്രായപൂര്‍ത്തിയാകാത്തതുമായ ബാലനെ പലതവണ പീഡിപ്പിച്ചതായാണ് പരാതി. മൊഴിയുടെ അടിസ്‌ഥാനത്തില്‍ യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. അറസ്‌റ്റ് ചെയ്‌ത യുവതിയെ കോടതി റിമാന്‍ഡ് ചെയ്‌തു. വിവാഹിതയാണ് യുവതി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു