പ്രതിഷേധ റാലിക്കു നേരെ എസ് ഡി പി ഐ കയ്യേറ്റ ശ്രമം നടത്തിയതായി ആരോപണം
പൗരത്വ ബില്ലിനെതിരെ DYFI നടുവനാട് മേഖലാ കമ്മിറ്റി രാത്രിയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ നരയംപാറയിൽ വെച്ച് SDPI പ്രവർത്തകർ കയ്യേറ്റം നടത്തിയതെന്ന് പ്രവർത്തകർ ആരോപിച്ചു
രാജ്യത്താകമാനം പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തിനെതിരെ നടക്കുന്ന കേന്ദ്രസർക്കാർ ഇടപെടലിലെ അപാകതകക്കു എതിരെ നടത്തിയ പ്രതിഷേധത്തിന് നേരെയാണ് എസ്.ഡി പി ഐ അക്രമം അഴിച്ചു വിട്ടതെന്ന് പ്രവർത്തകർ ആരോപിച്ചു
റാലിക്കിടെ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായതിനെ തുടർന്ന് ഇരു പാർട്ടിക്കാരുടെ നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു