ചാലമിംസ് ഹോസ്പ്പറ്റലിന് സമീപം ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഞായറാഴ്ച 4 മണിയോടെയാണ് സംഭവം.കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് പോകുകയായിരിന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസും എതിർ ഭാഗത്ത് നിന്ന് വന്ന ടൂറിസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ചത്.അപകടത്തെ തുടർന്ന് മണിക്കൂറോളം ഗതാഗതം സ്തംഭനമുണ്ടായി. എടക്കാട് പോലീസെത്തിയാണ് കുരുക്കഴിച്ചത്.പരിക്കേറ്റവരെ ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു