ഇരിട്ടി എടക്കാനത്ത് അറവു മാലിന്യവുമായി വന്ന പിക്കപ്പ് വാൻ നാട്ടുകാർ തല്ലി തകർത്തു.
അയൽജില്ലയിൽ നിന്നും എത്തിയ പിക്കപ്പ് വാനാണ് തല്ലി തകർത്തത്
എടക്കാനം പാലാപറമ്പിലാണ് സംഭവം
കുഴി കുത്തി മാലിന്യം മൂടാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ ശുഭിതരായി വാഹനം തല്ലി തകർക്കുകയായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു