ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് അരിങ്ങേത്ത് ദാമോദരന്റെ ഭാര്യ എ.പി.സരോജിനി (74) നിര്യാതയായി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoപാട്ടയം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് അരിങ്ങേത്ത് ദാമോദരന്റെ ഭാര്യ എ.പി.സരോജിനി (74) നിര്യാതയായി.
മക്കൾ: പ്രേമൻ.എ.പി., പ്രമോദ് കുമാർ(കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ), മരുമക്കൾ: ഗായത്രി.വി, (വള്ളിയോട്ട്) , കനക (പൊറോളം),
സഹോദരങ്ങൾ :കുഞ്ഞിക്കണ്ണൻ (തായംപൊയിൽ), മാധവി (CPIM തായംപൊയിൽ ബ്രാഞ്ച് മെമ്പർ), രാമചന്ദ്രൻ(CPIM തായംപൊയിൽ ബ്രാഞ്ച് മെമ്പർ , ശോഭന (CPIM ടൗൺ ബ്രാഞ്ച് മെമ്പർ മതുക്കോത്ത്) 

ശവസംസ്കാരം വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് പാട്ടയം സമുദായ ശ്മശാനത്തിൽ.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha