ചുഴലി; തട്ടേരിയിൽ ഇന്ന് രാവിലെ ടിപ്പർലോറി ഇടിച്ച് ഒരാൾ മരണപ്പെട്ടു എടയന്നൂർ.കിഴക്കേക്കര സാജൻ ജോൺ (43) ആണ് റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ സാജൻ ടാപ്പിംഗിനായി പുലർച്ചെ റോഡരികിലൂടെ നടന്നുപോകുമ്പോൾ പിന്നിൽ നിന്നെത്തിയ ടിപ്പർ ലോറി സാജനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു അവിവാഹിതനാണ് മൃതദേഹം കണ്ണൂർ പരിയാരം ഗവ:മെഡിക്കൽ കോളേജിലേക്ക് മാറ്റി സംസ്കാരം നാളെ
. പിതാവ്: കറുകച്ചാൽ കൂത്രപ്പള്ളി കിഴക്കേക്കര കുടുംബാംഗം കിഴക്കേക്കര ജോൺ [നിടുവാ ലൂർ ] മാതാവ്: റോസമ്മ .സഹോദരങ്ങൾ: ബിജിലി;[ ഇ.എസ്സ്.ഐ. സ്റ്റാഫ് നഴ്സ് ] ലൗലി [ നഴ്സ് മിലിട്ടറി; രാജസ്ഥാൻ ] ജൂലി [ നഴ്സ് പരി യാരം ഗവ: മെഡിക്കൽ കോളേജ് ] സജി [ ചുഴലി വില്ലേജ് അസിസ്റ്റൻറ്]
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു