തളിപ്പറമ്പ :തളിപ്പറമ്പ മന്നയിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മന്ന വലിയാനി മഖാം പരിസരത്ത് ആണ് മൃതദേഹം കാണപ്പെട്ടത്. നടുവിൽ സ്വദേശിയും തളിപ്പറമ്പ ശ്രീകണ്ഠാപുരം റോഡിൽ പച്ചക്കറി വ്യാപാരം നടത്തുന്ന അബ്ദുൽ ഷുക്കൂർ ആണ് മരണപ്പെട്ടത് പ്രാഥമിക നിഗമനം, തളിപ്പറമ്പ പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്‌റ് നടത്തി, മരണത്തിൽ ആസ്വാഭവാകികത ഒന്നും ഇല്ലന്ന് പോലീസ് അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു