കണ്ണൂരാൻ വാർത്ത | Kannooraan Vartha

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചരമം - അഞ്ജുഷ 
ഇരിട്ടി: കീഴൂർ വിനയശ്രീ ആധാരം എഴുത്ത് ഓഫീസിലെ  അളോറ ജയരാജൻ - വിജി ദമ്പതികളുടെ ഏക മകൾ അഞ്ജുഷ (5 ) അന്തരിച്ചു. കടത്തുംകടവ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് സ്‌കൂൾ യു കെ ജി വിദ്യാർത്ഥിനിയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha