DYFI യുടെ ആഭിമുഖ്യത്തിൽ നീതി സത്യാഗ്രഹം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെറുപുഴ: ഡിവൈഎഫ്‌ഐ പെരിങ്ങോം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ 10ന് ചെറുപുഴയില്‍ നീതി സത്യഗ്രഹം നടത്തി  അഹിംസാവാദികളുടെ അഴിമതി, ജീവനെടുക്കുന്ന വഞ്ചന, ജോസഫിന് നീതിക്കായ് തുടരുന്ന പോരാട്ടം എന്നീ മുദ്രാവാക്യമുയര്‍ത്തിയാണ് നീതി സത്യാഗ്രഹം നടത്തുന്നത്. സാമൂഹിക-സാംസ്കാരിക സംഘടനകള്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയിരുന്ന സ്ഥലമാണ് ചെറുപുഴ എന്നും എന്നാല്‍ ഇന്ന് പല ദുരാരോപണങ്ങളും നാടിനെതിരെ ഉയര്‍ന്നിരിക്കുകയാണ്. .
ചെറുപുഴ മേലെ ബസാറില്‍ നടക്കുന്ന സത്യഗ്രഹം ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന ജോ. സെക്രട്ടറി സി. സത്യപാലന്‍ ഉദ്ഘാടനം ചെയ്യും. സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രസംഗിച്ചു 

ഉച്ചകഴിഞ്ഞ് 3.30ന് സമാപന യോഗം സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു . പത്രസമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ നേതാക്കളായ ബ്ലോക്ക് സെക്രട്ടറി പി.പി. സിദിന്‍, അരുണ്‍ പ്രേം, എന്‍.എം. അനസ്, കെ.പി. സനൂജ് എന്നിവര്‍ പങ്കെടുത്തു.




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha