ഗാന്ധിജയന്തി ദിനത്തിൽ കൂടാളി പഞ്ചായത്ത് - പാതയോരം മനോഹരമാക്കൽ - ശുചീകരണ പരിപാടി സംഘടിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഗാന്ധിജയന്തി ദിനത്തിൽ കൂടാളി പഞ്ചായത്ത് - പാതയോരം മനോഹരമാക്കൽ - ശുചീകരണ പരിപാടി സംഘടിപ്പിച്ചു.പഞ്ചായത്ത് അതിർത്തിയായ കാഞ്ഞിരോട് മുതൽ ഇരിക്കൂർ പാലം വരെയുള്ള റോഡിനിരുവശവുമുള്ള കാടുകൾ വെട്ടി തെളിയിക്കുകയും, പൊതു സ്ഥലങ്ങൾ വൃത്തിയാക്കുകയും ചെയ്ത് മനോഹരമാക്കി. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ഡ്രൈവർമാർ, കച്ചവsക്കാർ എന്നിവർ പങ്കാളികളായി. ശുചീകരണ പ്രതിജ്ഞയും എടുത്തു.ജനപ്രതിനിധികൾ നേതൃത്വം നൽകി.പഞ്ചായത്ത് പ്രസിഡന്റ് പി പി നൗഫൽ കാഞ്ഞിരോടും, വൈസ് പ്രസിഡന്റ് കെ എൻ ബിന്ദു നായാട്ടു പാറയിലും, ആയിപ്പുഴയിൽ കെ കെ കുഞ്ഞിക്കണ്ണനും നേതൃത്വം നൽകി
ഗാന്ധി ജയന്തി ദിനത്തിൽ പരിയാരം പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ദേശീയ പാത ശൂചീകരണം നടന്നു .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha