ഗാന്ധിജയന്തി ആഘോഷം.. എടയന്നൂർ..

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഗാന്ധിജയന്തി ആഘോഷം.. 
എടയന്നൂർ..
 
എടയന്നൂരിൽ ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി  ആഘോഷിച്ചു മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകൻ വേലുവാട്ടന്റെ നേതൃത്വത്തിൽ  പുഷ്പാർച്ചന നടത്തി തുടർന്ന് നടന്ന  ചടങ്ങിൽ ബൂത്ത്‌ പ്രസിഡന്റ്‌ കെ റിയാസിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ സി ജസീല ഉത്ഘാടനം ചെയ്തു ബ്ലോക്ക് സെക്രട്ടറി AK സതീശൻ.ഉത്തമൻ മാസ്റ്റർ. ബാലകൃഷ്ണൻ മാസ്റ്റർ. പ്രമോദ്. അസറുദ്ധീൻ.ബാലകൃഷ്ണൻനമ്പ്യാർ. നാരായണൻ.  തുടങ്ങിയവർ സംസാരിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha