SYS SKSSF ആറളം ശാഖ ഹിജ്റ പുതുവത്സര ആഘോഷവും പ്രഭാഷണവും മജ് ലിസുന്നൂറും സംഘടിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ആറളം : SYS SKSSF ആറളം ശാഖ പുതുവർഷം പ്രമാണിച്ച്  ശനിയാഴ്ച വൈകുന്നേരം ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ ഓഫീസിൽ ഹിജ്റ പ്രഭാഷണവും മജ്ലിസുന്നു റും സംഘടിപ്പിച്ചു. പരിപാടിയിൽ ഖാലിദ് ഹാജി അദ്ധ്യക്ഷനായി ഉദ്ഘാടന പ്രഭാഷണം യഹ് യ ബാഖവി നടത്തുകയും ചെയ്തു. ബശീർ സഅദി,സുഹൈൽ അസ്ഹരി, മുഹമ്മദ് ലത്തീഫി,മൊയ്തീൻ മാസ്റ്റർ മജീദ് വാദിനൂർ നാസർ എ.കെ നാസർ, മജീദ് ഫാത്തിമാസ് സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha