SDTU ഓട്ടോ തൊഴിലാളി യൂണിയൻ യൂണിറ്റ് സമ്മേളനം മട്ടന്നൂരിൽ നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മട്ടന്നൂർ:
SDTU ഓട്ടോ തൊഴിലാളി യൂണിയൻ യൂണിറ്റ് സമ്മേളനം മട്ടന്നൂർ ടോപ് ടെൻ ഹാളിൽ SDTU സംസഥാന സെക്രട്ടറി നൗഷാദ് മംഗലശേരി ഉത്ഘാടനം ചെയ്തു. ശംസുദ്ധീൻ കയനി അധ്യക്ഷൻ വഹിച്ചു. SDPI മണ്ഡലം പ്രസിഡന്റ് റഫീഖ് കീച്ചേരി മണ്ഡലം സെക്രട്ടറി ഷഫീഖ് ബാവോട്ട് പാറ sdtu കണ്ണൂർ മേഖല പ്രസിഡന്റ് ബഷീർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. റഫീഖ് കുംഭംമൂല സ്വാഗതം പറഞ്ഞു. പുതുതായി തൊഴിലാളി യൂണിയനിൽ വന്നവർക്ക് മെമ്പർഷിപ്പ് വിതരണവും നടത്തി . ഷമീർ മട്ടന്നൂർ നന്ദി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha