റേഷൻ കാർഡിൽ ആധാർ ലിങ്ക് ചെയ്യൽ ക്യാമ്പ്...

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂടാളി പഞ്ചായത്തിൽ റേഷൻ കാർഡിൽ ആധാർ ലിങ്ക് ചെയ്യാത്ത കുടുംബങ്ങളിലെ അംഗങ്ങൾക്ക്  വേണ്ടിയുള്ള ക്യാമ്പ് 19-9-19 വ്യാഴാഴ്ച  രാവിലെ 10 മണിമുതൽ  2 മണിവരെ കൊളോളം പഞ്ചായത്ത്‌ ഹാളിൽ
 വച്ചു നടത്തു ന്നതാണെന്നു തലശ്ശേരി താലൂക്ക് സപ്ലൈ ഓഫിസിൽ നിന്ന് അറിയിച്ചതായി അറിയിക്കുന്നു...റേഷൻ കാർഡ്,  അംഗത്തിന്റെ ആധാർ കാർഡ് എന്നിവ സഹിതം അവരവർ തന്നെ ഹാജർ ആവണമെന്നു അറിയിക്കുന്നു.. 
        

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha