നിര്യാതയായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
കടന്നപ്പള്ളി: കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിന് സമീപത്തെ വലിയ വീട്ടിൽ ദേവി മാരസ്യാർ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൊട്ടില വീട്ടിൽ കൃഷ്ണമാരാർ.

മക്കൾ:ഭാസ്കരൻ (കുറുവേലി), ബാലകൃഷ്ണൻ (കടന്നപ്പള്ളി) ദാക്ഷായണി (ഇരിയ) ,പാർവ്വതി (കടന്നപ്പള്ളി), പങ്കജവല്ലി (കുറുവേലി) മരുമക്കൾ: പ്രഭാവതി (കുറുവേലി), രമണി (കടന്നപ്പള്ളി), രാഘവൻ (ഇരിയ), പ്രകാശൻ (പാപ്പിനിശ്ശേരി), രവീന്ദ്രൻ (കുറുവേലി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തെക്കെക്കര പൊതു ശ്മശാനത്തിൽ .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha