അനുരാജ് മനോഹറിനെ അനുമോദിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


‍ ഇരിട്ടി:ഇഷ്‌ക് എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് പ്രവേശിച്ച ഇരിട്ടി സ്വദേശി അനുരാജ് മനോഹറിനെയാണ്കോളിക്കടവ് ഇ കെ നായനാര്‍ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചത്.അനുമോദന ചടങ്ങ് പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു.എം സുമേഷ് അധ്യക്ഷത വഹിച്ചു.പഞ്ചയാത്ത് അംഗങ്ങളായ വി കെ പ്രേമരാജന്‍ ,വി കെ ചന്തുവൈദ്യര്‍ ,ബാബു കാറ്റാടി,എം സുനില്‍കുമാര്‍,കെ രതീഷ് ,കെ ഷനൂബ് തുടങ്ങിയവര്‍ സംസാരിച്ചു



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha