കുടക് സ്വദേശി മട്ടന്നൂരിൽ നിര്യാതനായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 വാടക വീട്ടിൽ താമസിക്കുന്ന  
വൈദ്യറും മദ്റസ അധ്യാപകനുമായ സൈനുദ്ധീൻ മരണപ്പെട്ട നിലയിൽ കണ്ടെത്തി. കുടക് സ്വദേശിനിയായഭാര്യയുടെ പ്രസവം കഴിഞ് 5 മാസത്തോളമായി തനിച്ചായിരുന്നു താമസം. മട്ടന്നൂർ എസ് ഐ ലതീഷും സംഘവും സ്ഥലത്തെത്തി മൃതദേഹം കൂത്തുപറമ്പ് ഗവ: ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ കുടകിലേക്ക് മൃതദേഹം കൊണ്ടു പോകും.
Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha