ട്രെയിനിൽ തട്ടി തലശ്ശേരി സ്വദേശി മരണപെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശ്ശേരി :വടകര സ്റ്റേഷനിൽ നിന്നും  ട്രെയിനിൽ കയറാൻ ശ്രമിക്കവേ  തെന്നിവീണ യുവാവിന്റെ ദേഹത്തു ട്രെയിൻ തട്ടി  തലശേരി സ്വദേശി മരണപെട്ടു.  തലശ്ശേരി മുനിസിപ്പാലിറ്റി കേളോത് വീട്ടിൽ അബൂബക്കർ(39) ആണ്  മരണപ്പെട്ടത്.  എഗ്‌മോർ ട്രെയിനാണ് തട്ടിയത്  ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം .  ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha