നിര്യാതനായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo







ഇരിട്ടി: പെരുമ്പറമ്പിലെ താഴെ ക്കണ്ടി കുഞ്ഞിക്കണ്ണൻ (ദേവിദാസ് വെളിച്ചപ്പാടൻ) (95) അന്തരിച്ചു. ഭാര്യ:  ലീല. മക്കൾ:  ഗോപാലൻ, രമണി, സത്യവതി, ശ്യാമള, പ്രമീള, സോജ. മരുമക്കൾ : എ .വിജയൻ ( വെളിയമ്പ്ര),  പ്രേമൻ (പാലയോട് ), ചന്ദ്രൻ (ചാവശ്ശേരി) , ചന്ദ്രിക (വള്ളിത്തോട് ),   പരേതരായ മോഹനൻ (അഞ്ചരക്കണ്ടി),  പ്രഭാകരൻ .  സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 2 മണിക്ക് പയ്യാമ്പലത്ത് .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha