ഓണകിറ്റ് വിതരണം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂർ : മട്ടന്നൂർ ഏറിയ സ്വതന്ത്ര ഓട്ടോറിക്ഷ യൂണിയന്റെ ആഭിമുഖ്യത്തിൽ ഓണകിറ്റ് വിതരണം നടത്തി.മട്ടന്നൂർ മുസ്ലിം ലീഗ് ഓഫിസിൽ നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സിക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു. വി എൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി അൻസാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി.ഇ.പി.ഷംസുദ്ദിൻ, വി.പി റഷീദ്, പി.പി.ജലീൽ, ടി. സാദിഖ്, കെ.കെ.കുഞ്ഞമ്മദ് മാസ്റ്റർ, മുസ്തഫ ചൂര്യോട്ട്, ഷുഹൈബ് കൊതേരി,റഫീഖ് ബാവോട്ട് പാറ,
എം.കെ. നജ്മ , യു മുസ്തഫ, അസ്കർ ആമേരി, സജീർ ,റംഷീദ്, ഷരീഫ് എളന്നൂർ, കെ.കെ. പരീദ്, കബീർ  സംസാരിച്ചു.വി അർഷാദ് സ്വാഗതവും അയ്യൂബ് കൊതേരി നന്ദിയും പറഞ്ഞു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha