പേരിലെ പുതുമയാല്‍ ശ്രദ്ധേയമായ ‘ഗാഗുല്‍ത്തായിലെ കോഴിപ്പോര്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.ഇരിട്ടി മുഴക്കുന്ന് സ്വദേശി ജിനോയ് ജനാർദ്ദനനാണ് തിരക്കഥ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേരിലെ പുതുമയാല്‍ ശ്രദ്ധേയമായ ‘ഗാഗുല്‍ത്തായിലെ കോഴിപ്പോര്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി. മലയാളത്തിന്റെ പ്രിയ സംവിധായകനായ ലാല്‍ ജോസ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ടീസര്‍ റിലീസ് ചെയ്തത്. സംഗീത സംവിധായകന്‍ ബിജിബാലിന്റ ‘ബിജിബാല്‍ . ഇരിട്ടി മുഴക്കുന്ന് സ്വദേശി ജിനോയ്യുജനാർദ്ദനൻനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് 

ബിജിബാൽ ഒഫിഷ്യൽ (Bijibal Official) എന്ന പുതിയ യുട്യൂബ് ചാനൽ ഇതാ സിനിമാപ്രേമികൾക്കായി സമർപ്പിക്കുന്നു.. നാവിൽ അലിയുകമാത്രമല്ല ആത്മാവിൽ തൊടുകയും ചെയ്യും ബിജിയുടെ ഈണങ്ങൾ. അറബിക്കഥയിലൂടെ മലയാള സിനിമ സംഗീത സംവിധാനരംഗത്തെത്തിയ ബിജിയുമായി അന്ന് തൊട്ടേ അഴിയാത്ത കൂട്ടാണ്. തന്റെ കലയെ അർത്ഥവത്തായ ഇടപെടലുകൾക്കുളള മാധ്യമം കൂടിയാക്കിമാറ്റുന്ന ബിജുയുടെ ഈ പുതിയ ദൗത്യത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ആദ്യമായി ഈ ചാനലിലൂടെ പുറത്തിറങ്ങുന്നത് ജിബിറ്റ് ജിനോയ് സംവിധാനം ചെയ്ത ഗാഗുൽത്തയിലെ കോഴിപ്പോര് എന്ന സിനിമയുടെ ടീസറാണ്. സിനിമക്കും പുതിയ യുടൂബ് ചാനലിനും വിജയാശംസകൾPost a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha