പേരാവൂർ സ്വദേശിയായ യുവാവിനെ കാൺമാനില്ലെന്നു പരാതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേരാവൂർ കുനിത്തലയിൽ പ്ലംബിംഗ് തൊഴിലാളിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. മാക്കുറ്റി ശ്രീധരന്റെ മകൻ നിഖിലിനെയാണ് ഈമാസം രണ്ടാംതീയ്യതി രാവിലെ 11.30 മുതൽ കാണാതായത്. ബന്ധുക്കൾ പേരാവൂർ പോലീസിൽ പരാതി നൽകിയിരിട്ടുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവിരം ലഭിക്കുന്നവർ പേരാവൂർ പോലീസിൽ വിവരം 
അറിയിക്കേണ്ടതാണെന്ന് പേരാവൂർ പോലീസ് അറിയിച്ചു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha