ചേലേരി യു.പി സ്കൂളിൽ ശാസ്ത്രാവബോധ ക്ലാസ് നാളെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoചേലേരി യു.പി സ്കൂളിൽ ശാസ്ത്രാവബോധ ക്ലാസ് നാളെ

ചേലേരി യു.പി സ്കൂൾ _ശാസ്ത്രരംഗ_ ത്തിന്റെ നേതൃത്വത്തിലുള്ള *ശാസ്ത്രാവബോധ ക്ലാസ്* നാളെ (ബുധൻ) രാവിലെ 11 മണിക്ക് ചേലേരി യു.പി സ്കൂളിൽ നടക്കും. ശാസ്ത്രകേരളം മാസിക അസിസ്റ്റൻറ് എഡിറ്റർ പ്രൊഫസർ എൻ.കെ ഗോവിന്ദൻ ക്ലാസെടുക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha